---
title: "ജപ്തി ഭീഷണിയിലായ കുടുംബത്തിന് താങ്ങായി പട്ടുവം കൂത്താട് ശാഖ മുസ്ലിം ലീഗ്"
english_title: "Pattuvam Koothad branch Muslim League supports family threatened with foreclosure"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8190/Pattuvam Koothad branch Muslim League supports family threatened with foreclosure"
published_at: "2021-10-31T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617e7add2ab7d_IMG-20211031-WA0028.jpg"
keywords: []
---

# ജപ്തി ഭീഷണിയിലായ കുടുംബത്തിന് താങ്ങായി പട്ടുവം കൂത്താട് ശാഖ മുസ്ലിം ലീഗ്

> **Lead Summary:** തളിപ്പറമ്പ്; ജപ്തി ഭീഷണിയില്‍ നൊമ്പരമായ കുടുംബത്തിന് താങ്ങായി പട്ടുവം കൂത്താട് ശാഖ മുസ്ലിം ലീഗ്.രണ്ടര ലക്ഷത്തോളം രൂപ ബാങ്കില്‍ അടച്ച് വീടിന്‍െറ ആധാരം എടുത്ത് നല്‍കിയാണ് ജി.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെ ശാഖ മുസ്ലിം ലീഗ് മാതൃകയായത്.

## Article Content

തളിപ്പറമ്പ്; ജപ്തി ഭീഷണിയില്‍ നൊമ്പരമായ കുടുംബത്തിന് താങ്ങായി പട്ടുവം കൂത്താട് ശാഖ മുസ്ലിം ലീഗ്.രണ്ടര ലക്ഷത്തോളം രൂപ ബാങ്കില്‍ അടച്ച് വീടിന്‍െറ ആധാരം എടുത്ത് നല്‍കിയാണ് ജി.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെ ശാഖ മുസ്ലിം ലീഗ് മാതൃകയായത്.

ആധാരം പാണക്കാട് സയ്യിദ് മുനവിറലി ശിഹാബ് തങ്ങള്‍ ഗ്രീന്‍ ക്രസന്‍റ് വനിതാ അംഗങ്ങളെ ഏല്‍പിച്ചു.

ചടങ്ങില്‍ ജില്ല ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി,സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍,കല്യാശേരി മണ്ഡലം പ്രസിഡണ്ട് എസ്.കെ.പി സകരിയ,പട്ടുവം പഞ്ചായത്ത് സെക്രട്ടറി പി.പി സുബെെര്‍,ജി.സി.സി അംഗങ്ങളായ ടി.പി ജമാല്‍,പി.അബൂബക്കര്‍,പി.ഹാരിസ്,ശാഫി ദുബായ്,ശാഖ പ്രസിഡണ്ട് മുബാറക് ദാരിമി,ജനറല്‍ സെക്രട്ടറി കെ.പി മുജീബ് റഹ്മാന്‍,കോ - ഓര്‍ഡിനേറ്റര്‍ ഷാക്കിര്‍ തോട്ടിക്കല്‍,മഹല്ല് പ്രസിഡണ്ട് എം.വി അബ്ദുള്ള ഹാജി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8190/Pattuvam Koothad branch Muslim League supports family threatened with foreclosure)